വേർപാട്
23-09-2026, ബുധൻ
കൊടിയത്തൂർ: കാരക്കുറ്റി അങ്ങാട്ട പൊയിലിൽ എ.പി അബ്ദുറഹിമാന്റെ ഭാര്യ കട്ടയാട്ട് സ്രാമ്പിക്കൽ സുബൈദ (70) നിര്യാതയായി.
മയ്യത്ത് നമസ്കാരം നാളെ (വ്യാഴം) രാവിലെ 8.30 ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
പിതാവ്: പരേതനായ കട്ടയാട്ട് സ്രാമ്പിക്കൽ മുഹമ്മദ് (ചെറുവാടി).
മക്കൾ: എ.പി അബുട്ടി (കൈരളി ഗോൾഡ് മുക്കം), ഷഹീം (ദമാം), ഷാഹിന, സമീറ, സലീജ.
മരുമക്കൾ: മുഹമ്മദ് എള്ളങ്ങൾ, കാസിം തോട്ടത്തിൽ (കക്കാട്),
ഷബീർ (കീഴുപറമ്പ്).
സഹോദരങ്ങൾ:
കെ.എസ് ഹമീദ്, അഹമ്മദ്, മുസ്‌തഫ, സുബൈർ, ജഅഫർ, ഫാത്വിമ, ബിയ്യക്കുട്ടി, ആമിന, ജമീല, സക്കീന.