Trending

വേലുക്കുട്ടി (81).

വേർപാട്
22-09-2026, ചൊവ്വ

കാരശ്ശേരി: ചെറമണ്ണിൽ ചെറിയ വേലുക്കുട്ടി (81) നിര്യാതനായി.

സംസ്കാരം ഇന്ന് (ചൊവ്വ) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ പ്രേമി.

മക്കൾ: ബൈജു, ഷാജി.

മരുമക്കൾ: സുകൃതി, ബബിത.

സഹോദരങ്ങൾ: സുന്ദരൻ, സുബ്രഹ്മണ്യൻ, ശാരദ, തങ്ക, ലീല, ലളിത, പരേതരായ ബാലൻ, കുഞ്ഞൻ, മാളു.
Previous Post Next Post
Italian Trulli
Italian Trulli