Trending

അബു ഹാജി (82).

വേർപാട്
24-09-2026, വ്യാഴം

കൂളിമാട്: പൗരപ്രമുഖനായ എറക്കോട്ട് കരിങ്കാളികാവിൽ അബു ഹാജി (82) നിര്യാതനായി. മാവൂർ ഗ്രാസിം മുൻ ജീവനക്കാരനായിരുന്നു.

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 8.30ന് വെസ്റ്റ് പാഴൂർ (PHED) ജുമുഅ മസ്ജിദിലും തുടർന്ന് താത്തൂർ ജുമുഅത്ത് പള്ളിയിലും.

ഭാര്യ: ഫാത്തിമക്കുട്ടി അരീക്കോട്.

മക്കൾ: മുഹമ്മദ് അഷ്റഫ് (സൗദി), സാജിദ് (എം ഡി - നട്ട്സ് സീഡ്), മുഹമ്മദ് അസ്‌ലം (സൗദി), റസിയ, റജ്ന, റഹ്ന.
 
മരുമക്കൾ: അബ്ബാസ് അരീക്കോട് പുത്തലം, ഉണ്ണിമോയി അരയങ്കോട്, നൗഷാദ് നെല്ലിക്കാപറമ്പ്, ഷാഹിന കരുവൻ പൊയിൽ, ഫസ്ന കൂളിമാട്, ഷാഹിദ വെളിമണ്ണ.
Previous Post Next Post
Italian Trulli
Italian Trulli