വേർപാട്
20-09-2026, ഞായർ
ചേന്ദമംഗല്ലൂർ: പുൽപ്പറമ്പ് കറുത്തേടത്ത് പുൽച്ചുടലയിൽ താമസിച്ചിരുന്ന ഡ്രൈവർ ഒ മുഹമ്മദ് (77) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 5.30ന് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളിയിൽ
ഭാര്യ: ഫാത്തിമ.
മക്കൾ: മൻസൂർ, അസ്‌ലം, നിസാമുദ്ദീൻ (ദുബൈ).