വേർപാട്
30-09-2026, ബുധൻ
മാവൂർ: പാറമ്മൽ തോൾക്കുഴി പരേതനായ അബ്ദുൽ കരീമിന്റെ (മുൻ ഗ്രാസിം ജീവനക്കാരൻ) ഭാര്യ സൈനബ (59) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാവിലെ 9.30ന് മാവൂർ പാറമ്മൽ വലിയ ജുമ മസ്ജിദിൽ.
മക്കൾ: മുഹമ്മദ് ലൈസ് (മീഡിയവൺ കോഴിക്കോട്), ലുബൈബ് (ഇലക്ട്രോണിക് എൻജിനീയർ), മുഹമ്മദ് ഇല്യാസ് (ഖത്തർ), ലുബ്ന.
മരുമക്കൾ: സഹലാസ് പുളിക്കൽ, മുഹ്സിന വാഴക്കാട്, ഷഹാന കൊടിയത്തൂർ, സിറാജ് കക്കോടി പാലത്ത് (ബിസിനസ്).