Trending

മുണ്ടക്കപ്പറമ്പത് മുഹമ്മദ്‌.

വേർപാട്
10-08-2026, തിങ്കൾ

ചാത്തമംഗലം: പുള്ളാവൂർ 
മുണ്ടക്കപ്പറമ്പത് മുഹമ്മദ്‌ നിര്യാതനായി.

മയ്യിത്ത് നമസ്കാരം 
ഇന്ന് (തിങ്കൾ) ഉച്ചക്ക് 1 മണിക്ക് പുള്ളാവൂർ ജുമാ മസ്ജിദിൽ 

പിതാവ്: പരേതനായ ഹുസൈൻ മുസ്‌ലിയാർ. 

ഭാര്യ: ഖദീജ.

മക്കൾ: സിദ്ധീഖ് പുള്ളാവൂർ, മുഹമ്മദ്‌ ഷാഫി, ഉമ്മു കുൽസു കരീറ്റ്പറമ്പ്, അബിദ ഓമശേരി, ഹബീബ കുറ്റികാട്ടൂർ.

സഹോദരങ്ങൾ: അബ്ദുൽ അസീസ്, റസാഖ് പുള്ളാവൂർ, ആയിഷ പുത്തൂർ, മറിയ പുത്തൂർ.
Previous Post Next Post
Italian Trulli
Italian Trulli