Trending

ആസിം അബ്ദുസത്താറിനെ വെൽഫെയർ പാർട്ടി അനുമോദിച്ചു.

ഗോതമ്പറോഡ്: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗോതമ്പറോഡിലെ ആസിം അബ്ദുസത്താറിനെ വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂനിറ്റ് അനുമോദിച്ചു. കൊച്ചിൻ യൂനിവേഴ്സിറ്റി (CUSAT) യിൽ പ്രവേശനം കരസ്തമാക്കിയ ആസിമിന് വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് പി.കെ ഉപഹാരം സമ്മാനിച്ചു.

ഷഫീഖ് പള്ളിത്തൊടിക - സനിയ്യ ദമ്പതികളുടെ മകനാണ് ആസിം. 
യൂനിറ്റ് വൈസ് പ്രസിഡൻ്റ് മുജീബ് എൻ, സാലിം ജീറോഡ്, പി അബ്ദുസത്താർ, ഷമീമ, ജംഷീറ, ഫരീദ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli