Trending

ചക്കിങ്ങൽ മുഹമ്മദ് (77).

വേർപാട്
03-10-2026, ശനി

ചേന്ദമംഗല്ലൂർ: പുൽപറമ്പ് മണിമുണ്ടയിൽ താമസിക്കും ചക്കിങ്ങൽ മുഹമ്മദ് (77) നിര്യാതനായി.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (ശനി) വൈകുന്നേരം 4.30ന് വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖിൽ.

ഭാര്യ: ഖൈറുന്നീസ കോഴിക്കോട്. 

മക്കൾ: ഷിനാസ്, സൗദാബി.

മരുമക്കൾ: ഗഫൂർ അരക്കിണർ, സബീന കൊടിയത്തൂർ.
Previous Post Next Post
Italian Trulli
Italian Trulli