Trending

ആലിക്കോയ കല്ലായി (72).

വേർപാട്
26-08-2026, ബുധൻ

പാഴൂർ: പഴയകാല അലൂമിനിയം വ്യാപാരി (കുനിക്കോട്ട് മെറ്റൽസ്, സെഞ്ച്വറി മെറ്റൽസ്, മെറ്റൽ വേൾഡ് – ബാലുശ്ശേരി) കുനിക്കോട്ട് പറമ്പിൽ ആലിക്കോയ കല്ലായി (72) നിര്യാതനായി. 

മയ്യത്ത് നമസ്കാരം ഇന്ന് (ബുധൻ) രാവിലെ 9 മണിക്ക് മുന്നൂര് ജുമാ മസ്ജിദിൽ.

ഭാര്യ: അസ്മാബി.

മക്കൾ: മുഹമ്മദ് റഫ്ജിത്ത്, ആയിഷ ജംഷി.

മയ്യത്ത് മരുമകൻ പാഴൂർ അടുക്കത്തിൽ ജമാലിന്റെ വീട്ടിൽ.
Previous Post Next Post
Italian Trulli
Italian Trulli