Trending

വൽസല ടീച്ചർ (53).

വേർപാട്
09-08-2026, ഞായർ

കൊടിയത്തൂർ: മുറത്തു മൂലയിൽ വേലായുധൻ്റെ ഭാര്യ വൽസല ടീച്ചർ (53) നിര്യാതയായി.

സംസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 4 മണിക്ക്.

മക്കൾ: നിധിൻ (കെയർ ആൻ്റ് ക്യുയർ), നയന (നഴ്‌സിംഗ് സ്റ്റുഡൻ്റ് കോഴിക്കോട് മെഡിക്കൽ കോളെജ്).

മാതാവ്: കുറിഞ്ഞിക്കുട്ടി ഒളവട്ടൂർ. 

സഹോദരൻ: ബാബു പുതിയേടത്ത് പറമ്പ്.
Previous Post Next Post
Italian Trulli
Italian Trulli