തിയതി, സമയം, മത്സരങ്ങൾ എന്നീ ക്രമത്തിൽ.
04-07-2026, ശനി
10:30 PM
▪️കാനഡ vs മൊറൊക്കാ
05-07-2026, ഞായർ
02:30 AM
▪️പരാഗ്വയ് vs ഫ്രാൻസ്
06-07-2026, തിങ്കൾ
01:30 AM
▪️ബ്രസീൽ vs നോർവേ
05:30 AM
▪️മെക്സിക്കോ vs ഇംഗ്ലണ്ട്
07-07-2026, ചൊവ്വ
12:30 AM
▪️പോർച്ചുഗൽ vs സ്പെയിൻ
05:30 AM
▪️യു എസ് എ vs ബെൽജിയം
09:30 PM
▪️അർജന്റീന vs ഈജിപ്ത്
08-07-2026, ബുധൻ
01.30 AM
▪️കൊളംബിയ vs സ്വിറ്റ്സർലൻഡ്
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 09 മുതൽ 11 വരെയും സെമിഫൈനൽ 14, 15 ദിവസങ്ങളിലും നടക്കും.
Tags:
SPORTS