വേർപാട്
09-07-2026, വ്യാഴം
കൊടിയത്തൂർ: കാരക്കുറ്റി പാലക്കുയ്യിൽ താമസിക്കുന്ന പരേതനായ പെരിങ്ങംപുറത്ത് അബ്ദുറഹിമാൻ മാസ്റ്ററുടെ ഭാര്യ കദീജ നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: ജസീല (വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയം കുന്ന് സ്കൂൾ), ജംഷീർ (താലൂക്ക് ഹോസ്പിറ്റൽ പാലക്കാട്), ജുമാന (അരീക്കോട്).
മരുമക്കൾ: മുഹമ്മദ് സലീം (പൂളപൊയിൽ), റിയാസ് (അരീക്കോട്), നസ് വ (കോഴിക്കോട് മെഡിക്കൽ കോളേജ്).
മയ്യിത്ത് കൊടിയത്തൂർ കുയ്യിൽ തറവാട് വീട്ടിൽ.