Trending

മീനങ്ങോടാൻ കല്യാണി (95).

വേർപാട്
13-07-2026, തിങ്കൾ

മുക്കം: ഗോതമ്പ് റോഡ് തോണിച്ചാലിൽ മീനങ്ങോടാൻ കല്യാണി (95) നിര്യാതയായി.

സംസ്കാരം ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

മക്കൾ: വിജയൻ, വേലായുധൻ, ബാബു, പ്രഭാകരൻ, ശാന്ത.
Previous Post Next Post
Italian Trulli
Italian Trulli