പാഴൂർ: മുക്കം എം.എ.എം കോളേജ് ലാബ് അസിസ്റ്റന്റായിരുന്ന ഹസ്സൻ എളമ്പിലാശ്ശേരി (70) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 8.30ന് മുന്നൂർ ജുമാ മസ്ജിദിൽ നടന്നു.
ഭാര്യ: ജമീല (നീലേശ്വരം ജിഎച്ച്എസ്എസ് മുൻ പി.ടി.സി.എം).
മക്കൾ: ഹൈറുന്നിസ, മുനീറ, സുഹൈറ, സുഹൈല, മുഹമ്മദ് ശരീഫ്, ലുബ്‌ന.
മരുമക്കൾ: ശരീഫ് കാതിയോട്, ജംഷീദ് പൂവാട്ടുപറമ്പ്, നിസാം കുറ്റിക്കടവ്, റിൻസിയ.