Trending

ആയിഷ ചേലപ്പുറത്ത് (53).

വേർപാട്
26-07-2026, ഞായർ

ചെറുവാടി: കൊടിയത്തൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റും പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സണും പതിനേഴാം വാർഡ് (വെസ്റ്റ്‌ കൊടിയത്തൂർ) മെമ്പറുമായ ആയിഷ ചേലപ്പുറത്ത് (53) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 4.30ന് ചെറുവാടി പുതിയോത്ത് ജുമാഅത്ത് മസ്ജിദിൽ.

ഇന്നലെ ചെറുവാടിയിൽ നിന്ന് പൊറ്റമ്മലിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടാവുകയും ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
Previous Post Next Post
Italian Trulli
Italian Trulli