Trending

സരോജിനി (70).

വേർപാട്
05-07-2026, ഞായർ

മുക്കം: കാരശ്ശേരി നാഗേരിക്കുന്ന് സ്വദേശിനി സരോജിനി (70) നിര്യാതയായി.

സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11:30ന് ഓടത്തെരു വൈദ്യുത ശ്മശാനത്തിൽ നടന്നു.

ഭർത്താവ്: പരേതനായ ചേന്നൻ.

മക്കൾ: ദേവി, ദീപ, ദിപിൻദാസ്.

മരുമക്കൾ: രാമചന്ദ്രൻ, ശിശിര, ബാബു.
Previous Post Next Post
Italian Trulli
Italian Trulli