Trending

കരിമ്പനങ്ങോട്ട് ആമിന (70).

വേർപാട്
01-07-2026, ബുധൻ

നെല്ലിക്കാപറമ്പ്: പരേതനായ ടി.ടി അബൂട്ടിയുടെ ഭാര്യ കരിമ്പനങ്ങോട്ട് ആമിന (70) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 3 മണിക്ക് നെല്ലിക്കാപറമ്പ് ജുമാമസ്ജിദിൽ.
 
മക്കൾ: ഷൗക്കത്ത്, കാസിം, ഹഫ്സത്ത്, റംല.

മരുമക്കൾ: ലൈല അരിമ്പ്ര, ജാരിഫ മുരിങ്ങാംപുറായ്.
Previous Post Next Post
Italian Trulli
Italian Trulli