Trending

മന്നിങ്ങത്തൊടി ആലിക്കുട്ടി മാസ്റ്റർ (63)

ഗോതമ്പറോഡ്: കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖലാ മുൻ സെക്രട്ടറിയും അധ്യാപകനുമായിരുന്ന മന്നിങ്ങത്തൊടി ആലിക്കുട്ടി മാസ്റ്റർ (63) നിര്യാതനായി.

മയ്യിത്ത് നമസ്കാരം നാളെ (വെള്ളി) രാവിലെ 8.30 ന് പന്നിക്കോട് മുള്ളമടക്കൽ പള്ളിയിൽ.

പിതാവ്: പരേതരായ മന്നിങ്ങത്തൊടി ഇസ്മാലുട്ടി. 

മാതാവ്: ഫാത്തിമ.

ഭാര്യ: സി ഫാത്തിമ ടീച്ചർ (തെരട്ടമ്മൽ).

മക്കൾ: ഫസൽ എം.ടി (യു.കെ), റസൽ എം.ടി (ജർമ്മനി).

സഹോദരർ: ബീരാൻകുട്ടി (ഗൾഫ്), അബ്ദുൽ കരീം (ഗ്രാസിം), കെ.കെ ആലിഹസ്സൻകുട്ടി (JTS, മഞ്ചേരി), എം മുഹമ്മദ് (കൃഷി എഞ്ചിനീയറിംഗ് വകുപ്പ്), എം.ടി അബ്ദുൽ ജബ്ബാർ (കൃഷി എഞ്ചിനീയറിംഗ് വകുപ്പ്), ആയിഷക്കുട്ടി, മൈമൂന (മാവൂർ), ഫാത്തിമ, ഖദീജ (കാവനൂർ).

ബൈക്ക് അപകടത്തെ തുടർന്ന് ഇരുപത്തിനാലു വർഷം അസുഖ ബാധിതനായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli