Trending

ടി.എ അശോക് (60).

വേർപാട്
21-07-2026, ചൊവ്വ

മുക്കം: കുറ്റിപ്പാല അർച്ചനയിൽ ടി.എ അശോക് (60) നിര്യാതനായി.

സംസ്കാരം 21/07/26 (ചൊവ്വ)വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: പരേതനായ ക്യാപ്റ്റൻ ടി.പി. അരവിന്ദാക്ഷൻ നായർ (വിസ്ഡം).

മാതാവ്: പരേതയായ സരോജിനി അമ്മ (റിട്ടയേർഡ് ക്ലർക്ക് മുക്കം ഹൈസ്കൂൾ).

ഭാര്യ: കൃഷ്ണകുമാരി (ബ്രാഞ്ച് മാനേജർ കൊടിയത്തൂർ അർബ്ബൻ സൊസൈറ്റി തോട്ടുമുക്കം ശാഖ).

മകൾ: ആതിര അശോക്.

മരുമകൻ: സൂരജ് (മണകടവ്).

സഹോദരങ്ങൾ: ആശ (പൊറ്റമ്മൽ), അനിൽ ടി.എ.
Previous Post Next Post
Italian Trulli
Italian Trulli