വേർപാട്
21-07-2026, ചൊവ്വ
പാഴൂർ: ചിറ്റാരിപ്പിലാക്കൽ ചോലക്കൽ മുഹമ്മദിന്റെ മകൻ അൻഷിഫ് (19) നിര്യാതനായി.
മയ്യിത്ത് നമസ്‌ക്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2.30ന് പാഴൂർ മുന്നൂർ ജുമാ മസ്ജിദിൽ.
കഴിഞ്ഞ ദിവസം മാവൂരിനടുത്ത് ഒരു സ്വകാര്യ ബസ്സിനെ മറിക്കടക്കുന്നതിനിടെ എതിർ വശത്തു നിന്ന് വന്ന കാറുമായി ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം സംഭവിച്ചത്.
Tags:
MAVOOR