പന്നിക്കോട്: പി.ടി.എം.എച്ച്.എസ് 86 പൂർവ്വ വിദ്യാർത്ഥി സംഘടന PHOSMORIESന്റെ മാഗസിൻ "നെഞ്ചകം" ലവ് ഷോർ ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ഥ എഴുത്ത് കാരൻ ഡോ. എം.എൻ കാരശ്ശേരി പ്രകാശനം ചെയ്തു.
ചടങ്ങിൽ ചെയർമാൻ സി.പി ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. ഇ.എൻ ലത്തീഫ്, കെ.പി രഹന, യു.എ മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു. കോർഡിനേറ്റർ എം.എ ഷൗബിന സ്വാഗതവും ജനറൽ സെക്രട്ടറി സി ഇമ്പിച്ചാലി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR