Trending

വടക്കേടത്ത് ഷൗക്കത്തലി (39).

വേർപാട്
18-07-2026, ശനി

മാവൂർ: ചെറൂപ്പ ​കുറ്റിക്കടവ് വടക്കേടത്ത് ഷൗക്കത്തലി (39) നിര്യാതനായി. 

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) ഉച്ചക്ക് 1.30ന് കുറ്റിക്കടവ് ജുമാ മസ്ജിദിൽ.

കഴിഞ്ഞ ദിവസം മാവൂർ കുതിരാടം ക്രഷറിനു സമീപം ലോറി മറിഞ്ഞു അപകടത്തിൽ പെട്ടായിരുന്നു അന്ത്യം.
Previous Post Next Post
Italian Trulli
Italian Trulli