Trending

പി.വി അബ്‌ദു മാസ്റ്റർ (78).

വേർപാട്
19-06-2026, വെള്ളി

കൊടിയത്തൂർ: പുത്തൻ വീട്ടിൽ അബ്ദു മാസ്റ്റർ (78) നിര്യാതനായി.

മയ്യത്ത് നമസ്കാരം നാളെ (ശനി) രാവിലെ 8 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യ: ആയിഷബീ.

മക്കൾ: ആഷിക് (മോണിക്ക), റാഷിദ് (ഖത്തർ) നഷീത്, റാഹില, സാനിയ.

മരുമക്കൾ: അബൂബക്കർ ആക്കോട്, സുബൈർ തിരുവമ്പാടി, ജുമൈലത്ത് കാരക്കുറ്റി, അഫ്സീന പൊറ്റശ്ശേരി, റഹ്മ പറമ്പിൽ ബസാർ.

സഹോദരങ്ങൾ: അബ്ദുൽ മജീദ്, സെക്കീന, റുക്കിയ, സൈനബ, നഫീസ.

📢പ്രധാന അറിയിപ്പ്

റോഡ് പ്രവർത്തി നടക്കുന്നതിനാൽ മയ്യത്ത് സന്ദർശനത്തിനായി വരുന്ന വാഹനങ്ങൾ താഴെ പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.

▪️ കൊടിയത്തൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ: കൊടിയത്തൂർ ജുമുഅത്ത് പള്ളി ഗ്രൗണ്ടിൽ.

▪️ ചേന്നമംഗല്ലൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ: തെയ്യത്തും കടവിൽ.
Previous Post Next Post
Italian Trulli
Italian Trulli