Trending

പി.കെ മുഹമ്മദലി (76).

വേർപാട്
19-06-2026, വെള്ളി

മാവൂർ: എളമരം താമസിക്കുന്ന പീടികക്കണ്ടി മുഹമ്മദലി മാസ്റ്റർ (76) നിര്യാതനായി.

മയ്യിത്ത് നമസ്കാരം നാളെ (ശനി) രാവിലെ 8.30 ന് താത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യമാർ: ആമിന, നഫീസ.
 
മക്കൾ: നജ്മുദ്ധീൻ, ഷാഫി, സലീന, ലൈല, നജ്മുത്ത്, റസീന, റജിന, സജിന, ജമീല, നുസ്രത്.

മരുമക്കൾ: അബ്ദുറഹ്മാൻ, ജബ്ബാർ, മൻസൂർ സൈതാപ്പു, ബഷീർ ബാബു, നൗഫൽ, അഷ്‌റഫ്‌, ജമീല, റജീന, ഷബ്‌ന.

Previous Post Next Post
Italian Trulli
Italian Trulli