വേർപാട്
17-06-2026, ബുധൻ
നെല്ലിക്കാപറമ്പ്: പന്നിക്കോട് പരേതനായ ഉച്ചക്കാവിൽ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം ആദംപടി നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 12 മണിക്ക് നെല്ലിക്കാപറമ്പ് ജുമഅ മസ്ജിദിൽ.
സഹോദരൻമാർ: യു അബ്ദുല്ല ഫാറൂഖി, യു.എ മുനീർ, യുഎ ലത്തീഫ്.