Trending

സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ (46).

വേർപാട്
09-06-2026, ചൊവ്വ

കൂളിമാട്: പരേതനായ കൊന്നാര കെ.സി.വി തങ്ങളുടെ മകനും കൂളിമാട് മസ്ജിദുൽ അഹ്ദൽ വൈസ് പ്രസിഡൻ്റുമായ കൊന്നാര സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ (കുഞ്ഞാൻ തങ്ങൾ -46) നിര്യാതനായി. കൊന്നാര മഖാം സെക്രട്ടരിയായിരുന്നു.

മയ്യിത്ത് നമസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് കൂളിമാട് മഹല്ല് ജുമുഅത്ത് പള്ളിയിലും തുടർന്ന് ഖബറടക്കം കൊന്നാര് മഖാം ഖബർസ്ഥാനിലും നടക്കും.

മാതാവ്: പരേതയായ കുഞ്ഞാറ്റ ബീവി.

ഭാര്യ: സയ്യിദത്ത് ഹാജറ ബീവി (പെരുമണ്ണ).

മക്കൾ: സയ്യിദ് ജലാലുദ്ധീൻ, റഹ്‌മത്ത് ബീവി, സയ്യിദ് ജഹ്ഫർ സാദിഖ്, സയ്യിദ് ഹുസൈൻ തങ്ങൾ.

മരുമകൻ: സയ്യിദ് സൈഫുദ്ധീൻ അഹ്സനി (പെരിന്തൽമണ്ണ).

സഹോദരങ്ങൾ: സയ്യിദ് സൽമാൻ തങ്ങൾ, സയ്യിദ് ഹാഷിം കോയ തങ്ങൾ, ശഹർബാൻ ബീവി, നദീറ ബീവി, ഖൗലത്ത് ബീവി.
Previous Post Next Post
Italian Trulli
Italian Trulli