വേർപാട്
17-06-2026, ബുധൻ
മാവൂർ: കുറ്റിക്കടവ് മേപ്പങ്ങോട്ട് അഹമ്മദ് കുട്ടി ഹാജി (87) നിര്യാതനായി.
മയ്യിത്ത് നമസ്‌കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5:30 ന് കുറ്റിക്കടവ് വലിയ ജുമുഅത്ത് പള്ളിയിൽ.
മക്കൾ: മുഹമ്മദ് ശരീഫ് സഖാഫി, സുലൈഖ, മുജീബ്, സുബൈർ, നസീറ.
മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി മുഴപ്പാലം, അബ്ദുറഹ്മാൻ പെരിങ്ങൊളം, ജുമൈല ആക്കോട്, ജുബൈരിയ ശരീഫ കുതിരാടം, മുർഷിദ വാഴയൂർ.