Trending

മൂലയിൽ അബ്ദുറഹ്‌മാൻ (80).

വേർപാട്
22-06-2026, തിങ്കൾ

ചേന്ദമംഗല്ലൂർ: മൂലയിൽ അബ്ദുറഹ്‌മാൻ (80) നിര്യാതനായി. 

മയ്യത്ത് നമസ്കാരം 4.30ന് ചേന്ദമംഗല്ലൂർ ഒദയമംഗലം ജുമാഅത്ത് പള്ളിയിൽ.

ഭാര്യ: ആമിന.

മക്കൾ: പരേതയായ ഹാജറ, സത്താർ, ഹസീന സാജിറ, ഫൈസൽ ഹാരിസ്.

മരുമക്കൾ: മുഹമ്മദ് കണ്ണൂർ, ജിഷ ബാനു പൊറ്റശ്ശേരി, ഷക്കീല വയനാട്, ഇഖ്ബാൽ കുനിയിൽ, സുൽഫിക്കർ അരീക്കോട്.
Previous Post Next Post
Italian Trulli
Italian Trulli