Trending

പുതിയോട്ടിൽ മൊയ്തീൻ (76).

വേർപാട്
22-06-2026, തിങ്കൾ

പന്നിക്കോട്: പുതിയോട്ടിൽ മൊയ്തീൻ (76) റിട്ട. വെറ്റിനറി ഡോക്‌ടർ നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 3 മണിക്ക് പന്നിക്കോട് മുള്ളമടക്കൽ പള്ളിയിൽ.

ഭാര്യ: മറിയക്കുട്ടി കീഴ്പറമ്പ്.

മക്കൾ: ആസാദ് (ദുബൈ), ഹിജാസ് (ഖത്തർ), നുസ്‌രി (പി.ടി.എം ഹൈസ്‌കൂൾ അധ്യാപിക).

മരുമക്കൾ: റംഷാദ് വലിയപറമ്പ് (അധ്യാപകൻ സി.എച്ച് എം.എച്ച്.എസ്.എസ് പൂക്കളത്തൂർ), സഫ മുണ്ടുമുഴി, ജസ്ന കോവൂർ.
Previous Post Next Post
Italian Trulli
Italian Trulli