Trending

ഖദീജ (90)

വേർപാട്
16-05-2026, ശനി

അരീക്കോട്: പരേതനായ അമ്പായത്തിങ്ങൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഊരങ്ങാട്ടിരി തെരട്ടമ്മൽ മൂർഖൻ ഖദീജ (90) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാവിലെ 9 മണിക്ക് തെരട്ടമ്മൽ വലിയ ജുമാ മസ്ജിദിൽ.

മക്കൾ: ഡോ. എ.എം ഉബൈദുല്ല, എ.എം റഹ്‌മത്തുള്ള, തെരട്ടമ്മൽ എ.എം.എൽ.പി സ്കൂൾ മാനേജർ എ.എം ഹബീബുള്ള, ആയിഷ, സുഹ്‌റ.
Previous Post Next Post
Italian Trulli
Italian Trulli