വേർപാട്
28-08-2026, വെള്ളി
കൂളിമാട്: കൂളിമാട്ടിലെ പൗര പ്രമുഖൻ അത്തൂളി കുട്ടൂസ ഹാജി (75) നിര്യാതനായി.
മയ്യിത്ത് നമസ്ക്കാരം ഇന്ന് (വെള്ളി) രാത്രി 9 മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.
ഭാര്യ: ആയിശ ചിറ്റാരിപിലാക്കൽ.
മക്കൾ: ഫൈസൽ (കൊട്ട യൂസ്ഡ് പാർട്ട്സ്, എടവണ്ണപ്പാറ), അഫ്സൽ (എഞ്ചിനിയർ, സ്‌കൈടെക് ബിൽഡേഴ്‌സ്, കൂളിമാട്), ഫാത്തിമത്തു സുഹ്റ, ഫസീല, ഫൗമിദ.
മരുമക്കൾ: സുബൈർ (കുറ്റിക്കടവ്), മുഹമ്മദ് (ചെറുവാടി), മുഹമ്മദ് റഫീഖ് (ചെറുവാടി),
സുഹ്റാബി (വാഴക്കാട്), നബീല പന്നിക്കോട്.