Trending

മാതലത്ത് അബൂബക്കർ (74).

വേർപാട്
12-05-2026, ചൊവ്വ

ചേന്ദമംഗല്ലൂർ: മാതലത്ത് അബൂബക്കർ (74) നിര്യാതനായി. 

മയ്യത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4.30 ന് ഒതയമംഗലം ജുമാ മസ്ജിദിൽ.

ഭാര്യ: സുലൈഖ തെയ്യത്തുംകടവ്.

മക്കൾ: അശ്ക്കർ (ഖത്തർ), ഹാരിസ് (ചേന്ദമംഗല്ലൂർ HSS),
സ്വാലിഹ് (ഖത്തർ), ആരിഫ (മാവൂർ), അമീർ സുഹൈൽ (ഖത്തർ).

മരുമക്കൾ: നൗഷിന (MKH MMO VHSS മുക്കം), സുഹ്റ (മോങ്ങം), ജസ്ല (ചേന്ദമംഗല്ലൂർ), ഹനീന (കാപ്പാട്).
Previous Post Next Post
Italian Trulli
Italian Trulli