Trending

പറപ്പൊയിൽ റാബിയ (49).

വേർപാട്
23-05-2026, ശനി

ചേന്ദമംഗല്ലൂർ: കൊളങ്ങരത്തൊടിക അബ്ദുറഹിമാൻ്റെ ഭാര്യ പറപ്പൊയിൽ റാബിയ (49) നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.

 മക്കൾ: ഷിറാസ് (ദുബൈ), ഹിജാസ് (ബാംഗ്ലൂർ), ഷഹബാസ്.

മരുമക്കൾ: റാണിയ ഫസൽ മുറമ്പാത്തി, അൽഫ ശിഹാബ് എളമരം.

സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ കബീർ (സിജി), ഇസ്‌ഹാഖ്, ജാബിർ (KSEB നടുവണ്ണൂർ), സഫിയ, ജമീല.
Previous Post Next Post
Italian Trulli
Italian Trulli