HomeMUKKAM എം.എ അബ്ദുൽ അസീസ്. April 16, 2026 തിരുവമ്പാടി: മുസ്ല്യാരകത്ത് എം.എ അബ്ദുൽ അസീസ് നിര്യാതനായി.മയ്യത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4.45ന് തിരുവമ്പാടി ടൗൺ മാർക്കറ്റ് പള്ളിയിലും 5 മണിക്ക് തിരുവമ്പാടി തിയ്യര തട്ടക്കാട് മഹല്ല് പള്ളിയിലും. Tags: MUKKAM OBITUARY Facebook Twitter