Trending

പാത്തുമ്മ.

വേർപാട്
04-04-2026, ശനി

മുക്കം: തേക്കുംകുറ്റി കൊച്ചുപറമ്പിൽ പരേതനായ കൊന്താലം റാവുത്തറുടെ ഭാര്യ പാത്തുമ്മ നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4.30ന് തേക്കുംകുറ്റി ടൗൺ ജുമാ മസ്ജിദിൽ.

മക്കൾ: ആയിഷ, കദീജ, ആമിന, ജമീല, സൽമ, സുബി, സുബൈർ, നൗഷാദ് (സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പർ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം), അസീന.

മരുമക്കൾ: ഹമീദ്, ഖാദർ, അബ്ദുൽ കരീം, ഹനീഫ, യൂസഫ്, ഇല്യാസ്, സീന, അജീന.
Previous Post Next Post
Italian Trulli
Italian Trulli