വേർപാട്
05-04-2026, ഞായർ
കൊടിയത്തൂർ: എറക്കോടൻ ഹുസൈന്റെ മകൾ ചന്ദ്ര ഹുസൈൻ (25) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 9.30ന് കൂളിമാട് ജുമാ മസ്ജിദിലും 10 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിലും.
സഹോദരൻ: സൂര്യ ഹുസൈൻ.
Our website uses cookies to improve your experience. Learn more
Ok