ഈസ്റ്റ് മലയമ്മ കിസ് വ വനിതാ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അറുപതോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് നൽകി. നാലാം വാർഡ് മെമ്പർ സുഹറ അമീർ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.കെ സൈനബ അധ്യക്ഷത വഹിച്ചു.
മുംതാസ് ഹമീദ്, സാജിദ അബൂട്ടി സാജിദ മൊയ്തു, നുസ്രത്ത്, നൂർജഹാൻ, ജംഷി സലീം, സൈനബ കെ.ടി, ഖദീജ സി.എം, റംല കാസിം, പാത്തുമ്മ സി.എം, സുബൈദ പി.സി.ഐ, റംല മൊയ്തു, ആയിഷാ കാസിം എന്നിവർ സംസാരിച്ചു.
Tags:
MAVOOR