വേർപാട്
25-01-2026, ഞായർ
കൊടിയത്തൂർ: പരേതരായ താമരശ്ശേരി ഒ.ടി അബൂബക്കറിൻ്റെ ഭാര്യയും പൂവത്തിക്കൽ അഹമ്മദ് കുട്ടിയുടെ മകളുമായ കാരക്കുറ്റി പൂവത്തിക്കൽ ഇയ്യാത്തുട്ടി (90) നിര്യാതയായി.
മയ്യത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 8.45ന് കാരക്കുറ്റി ജുമാ മസ്ജിദിലും 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിലും.
സഹോദരങ്ങൾ: ഹുസൈൻ പൂവത്തിക്കൽ, സൈനബ, പരേതനായ അബ്ദുസ്സലാം, പണിക്കർ ആയിഷുമ്മ (പണിക്കര പുറായി), കുഞ്ഞിപ്പാത്തു (അരീക്കോട്), ആമിന മണ്ണാറക്കൽ, മറിയം (മുക്കം).
Tags:
kodiyathur
