വേർപാട്
08-01-2026, വ്യാഴം
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പരേതനായ കൊടപ്പന പറക്കുഴി ആലിയുടെ മകൻ മുഹമ്മദ് കുട്ടി (ബീച്ചാൻ- 74)
നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ: സഫിയ കൽപള്ളി.
മക്കൾ: അബ്ദുസ്സലാം (ദുബൈ), മൻസൂർ, സാജിദ (ചെറുപ്പ).
മരുമക്കൾ: ഹബീബ പത്തനാപുരം, ജുബൈരിയ്യ കൊടുവള്ളി.
Tags:
kodiyathur
