വേർപാട്
14-01-2026, ബുധൻ
വണ്ടൂർ: കിഴക്കേ തലയിൽ താമസിച്ചിരുന്ന പരേതനായ ഏലാട്ടുപറമ്പിൽ മുഹമ്മദലിയുടെ ഭാര്യ കെ.വി കദീജ (72) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 2ന് എറിയാട് ജുമാ മസ്ജിദിൽ.
മക്കൾ: അനീസ്, അജീന, അബീക്ക്, പരേതനായ അമൽ.
മരുമക്കൾ: ഫാത്തിമത്ത് സുഹ്റ, നുമ്പല, അബദുൽ അസീസ് ആലുവ.
സഹോദരങ്ങൾ: കെ.വി അബൂട്ടി, കെ.വി ആമിനകുട്ടി, കെ.വി നസീറ, കെ.വി നഫീസ, പരേതരായ കെ.വി മുഹമ്മദ്, കെ.വി അഹമ്മദ് കുട്ടി.
Tags:
malappuram
