കൊടിയത്തൂർ: ബിസിനസ് അഡ്മിനിസ്റ്റ്‌ട്രേഷൻ ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയ ജസീൽ മുഹമ്മദിനെ സൗത്ത് കൊടിയത്തൂർ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഉപഹാരം നൽകി ആദരിച്ചു.
സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജംഷാദ് സി.ടി അധ്യക്ഷനായി. ഹാഷ്മി നിയാസ് സി.ടി, റനീഫ് ടി, ഫായിസ് എള്ളങ്ങൽ, മുജീബ് വളപ്പിൽ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR