കളൻതോട്: അമ്പലക്കണ്ടിയിൽ താമസിക്കുന്ന ഒമാനൂർ ആയിഷ ഹജ്ജുമ്മ (87) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4.30ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.
മക്കൾ: കുഞ്ഞിപ്പാത്തുമ്മ, സുബൈദ, ആമിന, സുലൈഖ, അബ്ദുൾ റസാഖ്, അബ്ദുൾ സലാം.
മരുമക്കൾ: കുഞ്ഞി മുഹമ്മദ്, കുഞ്ഞബ്ദുള്ള മുഴിപ്പോത്ത്, മൊയ്തു വാണിമേൽ, അബ്ദുൽ അസീസ് കാരന്തൂർ, സലീന, റജീന.
Tags:
MAVOOR