Trending

സൈനബ (85).

സൗത്ത് കൊടിയത്തൂർ: പുത്തൻ പീടിയേക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (85) നിര്യാതയായി. 

മയ്യത്ത് നമസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, പരേതനായ അബ്ദുൽ മജീദ്.

മരുമക്കൾ: കദീജ, നസീമ, ജാസ്മിൻ (ഫറൂക്ക് എച്ച്.എസ്.എസ് ഫറൂഖ് കോളേജ്).
Previous Post Next Post
Italian Trulli
Italian Trulli