Trending

കുഞ്ഞാഹമ്മദ് ഹാജി ( 90).



ചേന്ദമംഗലൂർ: കുണ്ട്യോട്ട് വി കുഞ്ഞാഹമ്മദ് ഹാജി (90) നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 4.30ന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.

ഭാര്യമാർ: ആമിന കാരാട്ട് ചിക്കിടിയിൽ, പരേതയായ ഫാത്തിമ മാടത്തിങ്ങൽ.

മക്കൾ: അബ്ദുറഹ്മാൻ, മക്ക്ബൂൽ, ആയിഷ ബീഗം, ഫാത്തിമ.

മരുമക്കൾ: കുഞ്ഞാപ്പ മുക്കം, ഇമ്പിച്ചി മുഹമ്മദ്‌ കക്കാട്, സബീന വെള്ളിപ്പറമ്പ്, നർഗീസ് തിരുവമ്പാടി.

സഹോദരങ്ങൾ:
അബ്ദുല്ല പീടികകണ്ടി, മുഹമ്മദ് കറുത്തേടത്ത്, സുലൈമാൻ വി, ഉമ്മർ ഖാൻ, ഇയ്യാത്തുമ്മ പൂളപ്പൊയിൽ, ആമിന പാലിയിൽ, സൈനബ പൂളപ്പൊയിൽ, പരേതനായ അബൂബക്കർ.
Previous Post Next Post
Italian Trulli
Italian Trulli