Trending

അദുൽ കരീം (73)



ചേന്ദമംഗല്ലൂർ: പൊറ്റശ്ശേരി പൈമ്പാലപ്പുറത്ത് അദുൽ കരീം (73) നിര്യാതനായി.

ഭാര്യ: പരേതയായ കദീജ. 

മക്കൾ: നജ്മൽബാബു, ഷാഹിന.

മരുമക്കൾ: ഫിറോസ് പൊറ്റശ്ശേരി, കദീജ നെല്ലിക്കപറമ്പ്.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 1 മണിക്ക് പൊറ്റശ്ശേരി വിനയപുരം മസ്ജിദുൽ ഫത്തഹിൽ.
Previous Post Next Post
Italian Trulli
Italian Trulli