പന്നിക്കോട്: സി.പി.ഐ.എം മാട്ടുമുറി ബ്രാഞ്ച് സെക്രട്ടറി മാട്ടുമുറി മഠത്തിൽ കണ്ടി സുരേഷ് ബാബു (60 - മണാശ്ശേരി ബാബു) നിര്യാതനായി.
പിതാവ്: പരേതനായ അപ്പുട്ടി.
മാതാവ്: നാരായണി.
ഭാര്യ: ഷൈലജ.
മക്കൾ: ആഷിത് ബാബു (കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ അശ്വിൻ ബാബു.
മരുമകൾ: അക്ഷയ.
സഹോദരങ്ങൾ: ഷാജി കുമാർ, സത്യവതി (മാട്ടു മുറി), ബേബി (കൊടുവള്ളി), പ്രേമലത (നെച്ചുള്ളി), ബിന്ദു (കാവനൂർ).