Trending

മിഷ്കാത്തുൽ ഹുദാ മദ്രസയിൽ പ്രവേശനോത്സവം നടത്തി.



ചെറുവാടി: പൊറ്റമ്മൽ മിശ്കാത്തുൽ ഹുദാ മദ്രസയിൽ ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി. ഗ്രന്ഥകാരൻ സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. സദർ മുദരിസ് കെ.കെ ബഷീർ ദാരിമി അധ്യക്ഷനായി.


കെ.എൻ.എം പ്രസിഡണ്ട് ബഷീർ മാസ്റ്റർ, മദ്രസ കമ്മിറ്റി സെക്രട്ടറി ശുഐബ്, മൂസാ ഹാജി പുതിയോട്ടിൽ, പോക്കുട്ടി കുഴി കണ്ടത്തിൽ, അബ്ദു സാഹിബ്, ഖൈറുന്നിസ ടീച്ചർ, സി അബ്ദുൽ കരീം മാസ്റ്റർ, പി അബ്ദുറഹിമാൻ, അലൂഫ് സി.വി, അർഷാദ് പി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli