കൊടിയത്തൂർ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഫോസ ഫസ്റ്റ് ബാച്ച് അംഗങ്ങളായ അഷ്റഫ് കെ.ടി, സുബൈദ എടവണ്ണ, സുരയ്യ മാവൂർ, ഫാത്തിമ കള്ളൻതോട് എന്നിവർക്ക് ഫോസ ആദ്യ ബാച്ച് യാത്രയയപ്പ് നൽകി.
ചടങ്ങിൽ പി.സി മുഹമ്മദ് അദ്ധ്യക്ഷനായി. അഷ്റഫ് കൊളക്കാടൻ, കുന്നത്ത് മുഹമ്മദ്, കെ.എം.സി വഹാബ്, ആയിശ ഒ.ക്കെ, ഇസ്മായിൽ കുട്ടി കഴായിക്കൽ, സാറ കൊടിയത്തൂർ, ടി.പി മുഹമ്മദ്, അഹമ്മദ് വി, ഉമ്മയ്യ ഇ, സലീം പുൽപറമ്പിൽ, ഫാത്തിമ കുട്ടി മാവായി, സെയ്തലവി എം.ടി, അഷ്റഫ് കെ.ടി, സുബൈദ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR
