ഒളവട്ടൂർ: പരേതനായ മേച്ചേരി മുഹമ്മദ് റഷീദ് ഹാജിയുടെ ഭാര്യ മാടശ്ശേരി ആയിശുമ്മ (69) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 8.30ന് ഒളവട്ടൂർ പനച്ചിക പള്ളിയാളി ജുമാ മസ്ജിദിൽ.
മക്കൾ: എം.ടി അബ്ദുസ്സമദ്, അബൂബക്കർ സിദ്ദീഖ് മേച്ചേരി, അബ്ദുൽ നാസർ മേച്ചേരി (വൈസ് പ്രിൻസിപ്പൽ വാദി റഹ്മ കൊടിയത്തൂർ), ത്വയ്യിബ മേച്ചേരി.
മരുമക്കൾ: ഖാലിദ് കെ.പി (മോങ്ങം), ആയിഷത്ത് മുണ്ടുമുഴി, റംലാബി പി.കെ ഐക്കരപ്പടി, സെറീന പി അരീക്കോട്.