Trending

സി.കെ അബ്ദുല്ല ഫാറൂഖി (84).



ചേന്ദമംഗല്ലൂർ: എണ്ണത്താറ്റിൽ സി.കെ അബ്ദുല്ല ഫാറൂഖി (84) നിര്യാതനായി. ദീർഘകാലം കൊടിയത്തൂർ കഴുതൂട്ടി പുറായ് സ്കൂളിലും ചേന്നമംഗലൂർ
ഇസ് ലാഹിയ കോളേജിലും അധ്യാപകനായിരുന്നു.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 1 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ.

ഭാര്യ: ആമിന പി.എം (കുന്ദമംഗലം).

മക്കൾ: മിന്ന, ജുമാന, റഹ്മത്തുല്ല നൗഫൽ, ഫരീദ, സനിയ്യ, ബാസിമ.

മരുമക്കൾ: പരേതനായ മുഹമ്മദ് മാസ്റ്റർ (കിഴിശ്ശേരി), അബ്ദുൽ ഗഫൂർ (വാഴക്കാട്), ഷംജ (പേരാമ്പ്ര), മുസ്തഫ (മങ്കട), അബ്ദുൽ ജബ്ബാർ (കൊടിയത്തൂർ), അമീൻ മുഹമ്മദ് (മുന്നൂര്).
Previous Post Next Post
Italian Trulli
Italian Trulli